Tuesday, September 18, 2007

മുരിങ്ങക്കായ സൂപ്പ്‌

വേണ്ട സാധനങ്ങള്‍

ഉള്ളി - 1/2 കിലോ
മുരിങ്ങക്കായ - 15 എണ്ണം
തുവര പരിപ്പ് - 1/4 കിലോ
പച്ച മുളക് - 10 എണ്ണം
തേങ്ങ - 1 എണ്ണം
ഉപ്പ് - പാകത്തിനു്‌
കറിവേപ്പില - പാകത്തിനു്‌

ഉണ്ടാക്കുന്ന വിധം

തുവര പരിപ്പ്‌ നല്ല പോലെ വേവിക്കുക.മുരിങ്ങക്കായ തോല്‍ മുഴുവനും കളഞ്ഞ് മുറിച്ച്‌ ഉപ്പിട്ടു്‌ വേവിക്കുക.തേങ്ങയും പച്ചമുളകും കൂടെ അരച്ചതും ഉള്ളിയും കറിവേപ്പിലയും കൂടി വേവിച്ച മുരിങ്ങക്കയയില്‍ ഇട്ടു 5 മിനുട്ടു നേരം തിളപ്പിക്കുക.അതിനു ശേഷം തുവരപരിപ്പ്‌ വേവിച്ചതും ഇട്ടു ഒന്നുകൂടെ ചൂടാക്കുക.പിന്നീട്‌ നാരങ്ങനീര്‍ പിഴിഞ്ഞു്‌ ഉപയോഗിക്കാം

4 comments:

വള്ളുവനാടന്‍ said...

മുരിങ്ങക്കായ സൂപ്പ്‌

മന്‍സുര്‍ said...

വള്ളുവനാടന്‍

അടിപൊളി മുരിങ്ങാസൂപ്പ്‌

മൈ മമ്മി കൂക്ക്‌ മുരിങ്ങാ സ്റ്റിക്ക്‌
ഞാന്‍ ഈറ്റ്‌ ആള്‍ സ്റ്റിക്ക്‌
ഐസിന്ന്‌ ഗുഡാണ്‌ ഈ സ്റ്റിക്ക്‌
ലൌലി ലൌലി മുരിങ്ങാ സ്റ്റിക്ക്‌
വളരെ കുറവാണിന്നാ സ്റ്റിക്ക്‌
മലയാളി മറന്നൊരു ഡ്രം സ്റ്റിക്ക്‌
സൌദിയില്‍ സുലഭം മുരിങ്ങാ സ്റ്റിക്ക്‌
എന്നും കുക്കും ഞാനീ സ്റ്റിക്ക്‌

ശ്രീ said...

ഇന്നു സൂപ്പാണല്ലേ?
:)

മന്‍‌സൂര്‍‌ ഭായ് യുടെ പാട്ടും നന്നായി.

വള്ളുവനാടന്‍ said...

മന്‍സൂര്‍ / ശ്രീ

നന്തി