ആവശ്യമുള്ള സാധനങള്‍
ചുവന്ന ചീര (പൊടിയായി അരിഞ്ഞതു്) - രണ്ട് കപ്പ്
മല്ലിയില (പൊടിയായി അരിഞ്ഞതു്) - അര കപ്പ്
സവോള (ചെറുതായി അരിഞ്ഞതു്) - അര കപ്പു്
പച്ചമുളക് (കൊത്തിയരിഞ്ഞതു്) - ഒരു ടീസ്പൂണ്‍
ഇഞ്ചി (ചെറുതാക്കി അരിഞ്ഞതു്) - അര ടീസ്പൂണ്‍
കടലമാവു് - രണ്ടു കപ്പു്
ഉപ്പു് - ആവശ്യത്തിനു്
ഉണ്ടാക്കുന്ന വിധം
മേല്‍പ്പറഞ്ഞ സാധനങ്ങളെല്ലാം ഒരുമിച്ച് ഒരു പാത്രത്തിലാക്കി അല്പം വെള്ളമൊഴിച്ച് ഇഡ്ഡലിമാവിന്റെ പാകത്തില്‍ കലക്കി വെയ്ക്കുക. ദോശകല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് മാവു കോരിയൊഴിക്കുക. വശങ്ങളിലെല്ലാം അല്പാല്പം എണ്ണ ഒഴിക്കണം. ഇരുവശവും മൂപ്പിച്ച് ചൂടോടെ ഉപയോഗിക്കാം
Monday, August 27, 2007
Saturday, August 25, 2007
തക്കാളിപ്പച്ചടി
ആവശ്യമുള്ള സാധനങ്ങള്‍ :
പഴുത്ത തക്കാളി നാലയി അരിഞ്ഞത് രണ്ടു കപ്പ്
പച്ചമുളക് 15 എണ്ണം
തേങ്ങ പകുതി
തൈര്‍ രണ്ട് കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവോള അരിഞ്ഞത് അരകപ്പ്
വറുത്തിടാന്‍ :
കടുക് അര ടീസ്പൂണ്‍
ചുവന്ന മുളക് നാലു കഷ്ണം
കറിവേപ്പില ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
തക്കാളിയും സവാളയും ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളത്തില്‍ വേവിക്കുക.
തേങ്ങ നന്നായി അരച്ച് പച്ച മുളകും കടുകും ചതച്ച് തേങ്ങയുടെ കൂടെ ചേര്‍ത്ത് വെയ്കുക്ക.
ഈ അരപ്പ് തൈരില്‍ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടുപ്പിലിരിക്കുന്ന തക്കാളിയിലൊഴിച്ച് തിളച്ചു തുടങ്ങുബോള്‍ വാങ്ങിവെച്ച്, വറുത്തിടാന്‍ വെച്ച സാധനങ്ങള്‍ വറുത്തിട്ട് ഉപയോഗിക്കാം

Wednesday, August 22, 2007
ഈത്തപ്പഴം ജാം
ആവശ്യമുള്ള സാധനങ്ങള്‍ :
ഈത്തപ്പഴം - ഒരു കിലോഗ്രാം
പഞ്ചസാര - അര കിലോഗ്രാം
വെള്ളം - രണ്ടു കപ്പ്
ചെറുനാരങ്ങ - ഒന്ന്
ഉണ്ടാകുന്ന വിധം
ഈത്തപ്പഴം കുരു കളഞ്ഞ് ചെറുതാക്കി അരിഞ്ഞത് രണ്ടു കപ്പ് വെള്ളത്തിലിട്ട് മുപ്പതു മിനിട്ടുനേരം വേവിക്കുക. ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞെടുത്ത് ഇതോടൊപ്പം ചേര്‍ത്തിളക്കിയശേഷം പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍ വെച്ച് തുടരെ ഇളക്കികൊണ്ടിരിക്കണം. കട്ടിയാകുബോള്‍ വാങ്ങി വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം

Subscribe to:
Posts (Atom)