Sunday, September 30, 2007

പിങ്ക്‌ ലേഡി

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണി മത്തന്‍
നാരങ്ങാ
ഫ്രെഷ്-ക്ക്രീം
സ്റ്റ്റോ ബെറീസ്

ഉണ്ടാക്കുന്ന വിധം

മിക്സിയില്‍ തണ്ണിമത്തനും ബാക്കി ചേരുവകളും ചേര്‍ത്തടിച്ചെടുക്കുക.തണുപ്പിച്ച്‌ വിളംബുക.

7 comments:

വള്ളുവനാടന്‍ said...

പിങ്ക്‌ ലേഡി

ശ്രീ said...

സോ സിമ്പിള്‍! കൊള്ളാം...
:)

Malabar Food said...

ജ്യൂസ് അടിച്ചതിനു ശേഷമാണൊ തണുപ്പിക്കേണ്ടതു.

വള്ളുവനാടന്‍ said...

തണുപ്പിച്ച് അടിച്ചാലും മതി,
ഏന്നാലും ചൂടില്‍ അടിക്കുന്നതു നല്ലത്

സൂക്ഷിച്ച് അടിക്കണം :-)

Unknown said...

സിമ്പിള്‍! കൊള്ളാം...
കൊള്ളാം... :-)

Sapna Anu B.George said...

പിങ്ക് ലേഡി പരീക്ഷിച്ചു കേട്ടൊ

ANITHA HARISH said...

kallam.