നാലഞ്ചു തെണ്ടികള്‍ ഒന്നിച്ചു കൂടി
അതില്‍ ഒരു തെണ്ടിയെ ലീഡറുമാക്കി
നാലഞ്ചു വിഡിക്കള്‍ ഒന്നിച്ചു കൂടി
ലീഡരാം തെണ്ടിയെ മന്ത്രിയു മാക്കി
നാടിന്റെ ദുസ്തിതി കണ്ടവരെല്ലാം
ക്കഷ്ടമതെന്നു കരഞ്ഞു നടന്നു
Saturday, March 11, 2006
Subscribe to:
Post Comments (Atom)
5 comments:
'വിഡ്ഡികള്‍’ അല്ലേ?
:)
കൊള്ളാം - ഒരു ഓട്ടന്‍ തുള്ളല്‍ സ്റ്റൈല്‍
അതെ കണ്ടുനിന്ന് തെറി വിളിക്കാന്‍ എല്ലാര്‍ക്കും പറ്റും.
തെരഞ്ഞെടുപ്പു ഫലം വരുന്നതിനു ശേഷമുള്ള കാര്യമായിരിക്കും അല്ലേ? :)
Post a Comment