Sunday, September 23, 2007

നെല്ലിക്കാചട്ടിണി

ആവശ്യമുള്ള സാധനങ്ങള്

‍വേവിച്ച നെല്ലിക്കാ കുരു കളഞ്ഞത്
തൈരു്‌
ഉള്ളി
പച്ചമുളക്
ഇഞ്ചി
പുളി
ഉപ്പ്‌

ഉണ്ടാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി അരയ്ക്കുക.അരച്ചത്‌ തൈരില്‍ കലക്കി കടുക്‌,കറിവേപ്പില,വറ്റല്‍ മുളക് ഇവ വറുത്തിട്ട്‌ ഉപയോഗിക്കം.

4 comments:

വള്ളുവനാടന്‍ said...

നെല്ലിക്കാചട്ടിണി

ശ്രീലാല്‍ said...

അയ്യോ...വള്ളുവനാടാ.. ഈയുള്ളവന്‍ നെല്ലിക്കാചട്ണി ഒന്നുണ്ടാക്കിനോക്കി റെസിപ്പിയൊക്കെ എഴുതി പോസ്റ്റാം എന്ന് കരുതിവരുമ്പോഴേക്കും ദേ കിടക്കുന്നു...

എന്തായാലും നന്നായി. ചട്ണിയുടെ ഒരു ഫുള്‍സൈസ് ഫോട്ടോ എന്റെ കൈയിലുണ്ട്. - എന്റെ പരീക്ഷണശാലയില്‍ എടുത്തത്. ഇമയില്‍ ഐഡി വന്നാല്‍ അയച്ചു തരാട്ടോ...!! - പോസ്റ്റില്‍ ചേര്‍ക്കാം.

വള്ളുവനാടന്‍ said...

pradeep.a.menon@gmail.com
:-)

ശ്രീലാല്‍ said...

മെയില്‍ വിട്ടിട്ടുണ്ട്‌.